ആമേൻ
എന്ന സിനിമയിൽ മോശം ഭാഷ ഉപയോഗിച്ചതാണ് ആ സിനിമ ഇഷ്ടപ്പെടാതിരിക്കാനുള്ള
കാരണം എന്ന് ചിലരൊക്കെ പറഞ്ഞുകേട്ടു....അതൊരു ദുർബലമായ ആരോപണമായാണ് എനിക്കു
തോന്നിയത്....ഇവിടെ പാടിപ്പുകഴ്ത്തിയിട്ടുള്ള ഒട്ടുമിക്ക ഹോളിവുഡ്
സിനിമകളിലും 'ഫക്ക്' എന്ന വാക്ക് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്...അത്
നമ്മൾക്ക് കുഴപ്പമില്ല...ഒരു മലയാള സിനിമയിൽ ഉപയോഗിച്ചപ്പോൾ വല്യ
കുറ്റമായിപ്പോയി . കഥാസന്ദർഭത്തിനനുസരിച്ച് , ആവശ്യമാണെങ്കിൽ അൽപ്പം
തെറി ഉപയോഗിക്കുന്നതിൽ തെറ്റില്ല . പക്ഷെ ഡെല്ലി ബെല്ലി പോലെ തെറി പറയാൻ
വേണ്ടി തെറി പറയുന്നതിൽ അർഥമില്ല...ആമേനിൽ അങ്ങനെ മിനിറ്റിനു മിനിറ്റിനു
തെറി പറയുന്ന സീനുകൾ ഇല്ല . പിന്നെ ഇതൊന്നും നമ്മുടെ സംസ്ക്കാരത്തിനു
പറ്റിയതല്ലാ , നമുക്ക് ശ്രേഷ്ഠമായ ഒരു പാരമ്പര്യമുണ്ട് എന്നൊക്കെ പറയാനാണ്
ഭാവം എന്തിൽ ഒന്നുകൂടി ആലോചിക്കുന്നത് നല്ലതായിരിക്കും...കാരണം ആ
പാരമ്പര്യമൊക്കെ ചിതലരിച്ചും കടലെടുത്തും പോയി....ബാക്കിയുള്ളത്
കൂട്ടബലാൽസംഗത്തിന്റെയും കൊലപാതക രാഷ്ട്രീയത്തിന്റെയുമൊക്കെ
പാരമ്പര്യമാണ്....അപ്പൊ തെറി പറയൽ ഒരു തെറ്റാണോ
പുണ്യാളൻ കാക്കട്ടെ

No comments:
Post a Comment