പേജുകള്‍

Wednesday, April 10, 2013

3ആം ക്ലാസിലെ ഓര്‍മ!

ഇന്നലെ കൂട്ടുകാരൻ ഒരു പുതിയ വാച്ച് കെട്ടിയാണ് ക്ലാസിൽ വന്നത് . .അവന്റെ ഉപ്പ ഗൾഫിൽ നിന്നും കൊടുത്തയച്ചതാണത്രേ .സമയം ചോദിച്ചിട്ടവൻ പറഞ്ഞു തന്നില്ല. എല്ലാവർക്കും സമയം പറഞ്ഞു കൊടുക്കാൻ ഇത് ലോക്കൽ വാച്ചല്ല ,ഗൾഫ്‌ വാച്ചാണ് എന്നാണവൻ പറയുന്നത് .
ഞാനും പോകുമോരിക്കൽ ഗൾഫിൽ . എന്നീട്ടവന്റെ വാച്ചിനെക്കാളും നല്ലൊരു വാച്ച് വാങ്ങും . ചോദിക്കുന്നവർക്കൊക്കെ സമയവും പറഞ്ഞു കൊടുക്കും.

LIKE US...
╚►https://www.facebook.com/Chembrasserieastnews
.█▬█ █ ▀█▀ Like ⬆⬆☝⬆⬆
☻/
/▌
/ \ ♥♥♥


No comments: