നിങ്ങളുടെ
ഡെസ്ക്ടോപ്പ് മുഴുവൻ സോഫ്റ്റ്‌വെയർ ഷോര്ട്ട് കട്ട് കൊണ്ട് നിറഞ്ഞോ .?
അതും ഒരു ശല്യമായി തുടങ്ങിയോ..? നമുക്ക് എല്ലാ ഷോര്ട്ട് കട്ട്‌കളും ലോഞ്ച്
ബാറിൽ അറേഞ്ച് ചെയ്യാം അതും നമ്മുടെ ഇഷ്ടമനുസരിച്ച് തരാം തിരിച്ചു ഒറ്റ
ഐക്കണ്‍ ആയി ചെയ്യാം. ഇത് മൂലം ഡെസ്ക്ടോപ്പ് മുഴുവൻ കച്ചറ ആയി കിടക്കില്ല.
ടെസ്ക്ടോപിൽ ഒരു ഐക്കണ്‍ പോലും ഇടാതെ നമുക്ക് കമ്പ്യൂട്ടർ വളരെ വൃത്തിയായി
ഉപയോഗിക്കാൻ കഴിയും.
താഴെ ഉള്ള സ്ക്രീൻ ഷോര്ട്ട് നോക്കുക
ഇൻസ്റ്റാൾ കഴിഞ്ഞു ..!! ഇനി എങ്ങനെ ആഡ് ചെയ്യാം എന്ന് മനസിലാക്കാൻ സ്ക്രീൻ ഷോര്ട്ട് നോക്കൂ
ഇനി അത് ഒരു ഫോൾഡർ ആകി തരാം തിരിക്കാൻ ഇങ്ങനെ ചെയ്യുക
അത് പോലെ ഇതിൽ ആഡ് ചെയ്ത എല്ലാ ഐക്കണ്‍ നമുക്ക് ഷോര്ട്ട് കട്ട് കീയും ഉണ്ടാക്കാം വളരെ എളുപ്പം ആയി സ്ക്രീൻ ഷോര്ട്ട് നോക്കുക
Disable ചെയ്യാൻ ടിക്ക് മാറ്റിയാല്‍ മതി
ഇത്
തികച്ചും ഫ്രീ വേര്സണ്‍ ആണ്. ഫുൾ ഓപ്ഷൻ ഇതിലും കൂടുതൽ അദ്വാൻറ്റെജ് ഉണ്ട്
ക്രാക്ക് ചെയ്തത് എന്റെ കയ്യില ഇല്ല. പണം ഉള്ളവര്ക്ക് കാശ് കൊടുത്ത്
വാങ്ങാം
No comments:
Post a Comment